test

ഉയരത്തിലെത്തി

SAJITH M

ഉയരത്തിലെത്തി

അയ്യോ ഇനിയും താഴോട്ട്
ചുവന്ന അടിവാരഇട്ട പെണ്ണെ
നിന്റെ കാലം പിന്നോട്ടോടി
നിന്റെ അവകാശത്തിൽ കാവി ചൂതാട്ടം.
ഒന്നും ഇനി അങ്ങനെ കഴിക്കാൻ വയ്യാ
ആകെ ചാണക "വാടാ"

അയ്യോ ഇനിയ്യും താഴോട്ട്.. !

കോട്ടിട്ടകണ്ണട കാരന്റെ പുത്തകം
കത്തിച്ചുകൊണ്ടാ കാവികോലാട്ടo.
മണിയടിച്ച പിള്ളയും
വില്ലുവണ്ടി കാളിയും
ഒത്തിരി ദൂരം പോയി

അയ്യോ ഇനിയും താഴോട്ടോ... !!!