test

ഓണസന്ദേശം

KUREEPUZHA SREEKUMAR

നമ്മുടെ കുഞ്ഞുങ്ങളെ  കേരളീയതയുള്ളവരാക്കി വളർത്തിയെടുക്കേണ്ടതുണ്ട്. നവോത്ഥാന നായകരുടെ പാത പിന്തുടർന്ന് കുഞ്ഞുമക്കളെ നല്ലവരാക്കി വളർത്തിയെടുക്കാനുള്ള പരിശ്രമങ്ങൾ സംസ്ഥാനത്തുടനീളമുള്ള ബാലസംഘം പ്രവർത്തനത്തിൽ ഞാൻ കണ്ടിട്ടുണ്ട്. പ്രിയപ്പെട്ട കുഞ്ഞുമക്കളെ, മലയാളം മനസ്സിൽ വച്ചുകൊണ്ട് മുന്നോട്ടുപോവുക. എല്ലാവർക്കും ചക്കരയുമ്മകൾ.