പൂമൊട്ടുകൾ എന്നെ നോക്കി
മനോഹരമായി പുഞ്ചിരിച്ചു.
സന്തോഷം വന്നാലും
സങ്കടം വന്നാലും
അവ പുഞ്ചിരിക്കും.
അതിൽ ചിത്രശലഭങ്ങൾ വന്നിരിക്കുന്നതു കാണുമ്പോൾ
എന്റെ മനസിലെ സങ്കടങ്ങളെല്ലാം
പാറിപ്പറന്നു പോകും.
പൂമൊട്ടുകൾ എന്നെ നോക്കി
മനോഹരമായി പുഞ്ചിരിച്ചു.
സന്തോഷം വന്നാലും
സങ്കടം വന്നാലും
അവ പുഞ്ചിരിക്കും.
അതിൽ ചിത്രശലഭങ്ങൾ വന്നിരിക്കുന്നതു കാണുമ്പോൾ
എന്റെ മനസിലെ സങ്കടങ്ങളെല്ലാം
പാറിപ്പറന്നു പോകും.