test

സ്വാർത്ഥത

RPK RAJEEV KUMAR

ഇത്തിരിപോനതാം
പിച്ചകചെടികൾതൻ
ഇലകൾകടിയിലെ
പുഴുവായിരുന്നുഞാൻ
കണ്ടാലറപ്പുള്ളോർ
കാർക്കിച്ചുതുപ്പിയോർ
കടയോടെചുട്ടു
കരിക്കാൻ കൊതി
ച്ചവർ
കൂട്ടമായ് വന്നിന്നു
കാഴ്ച്ചകൾ കാണുന്നു
പുള്ളിയുടുപ്പിട്ട
പൂമ്പാറ്റകുഞ്ഞുങ്ങൾ
പാറികളിക്കുന്ന
കാഴ്ചകൾ കാണുന്നു ■
R.P.K.രാജീവ്കുമാർ