കാടിൻ നടുവിലൊരു കുഞ്ഞികാറ്റത്ത്
ഒരിളം സൗരരശ്മിപോലെന്നെ
ജീവിതരഹസ്യം തേടാൻ പ്രാപ്തമാക്കിയ
സ്നേഹത്തിൻ പാനപാത്രം
തേടുന്നെൻ കണ്ണുകളെങ്ങും
പ്രക്ഷുബ്ധമാം കടലലകളിൽ
ഒഴുകിയെന്നെങ്കിലും
ഞാനെൻ സ്നേഹതീരമണയുമോ
നടവമ്പുകളെത്രയോ താണ്ടീട്ടും
എങ്ങുമിതുവരേക്കുമെത്തിയില്ല ഞാൻ
Anna mariya C. J
+1
പരിയാരം മേഖല