test

നാം കണ്ട സ്വപ്നം

നാം ഒരുമിച്ച് കണ്ട സ്വപ്നങ്ങളിൽ ഇന്നിപ്പോൾ നീയോ ഞാനോ അവശേഷിക്കുന്നില്ല ഒരുപക്ഷെ നീ ആ സ്വപ്നങ്ങളിൽ നിന്നും എന്നോ മോചിതനായികാണാം, 

പക്ഷെ ഞാനിപ്പോഴും ആ സ്വപ്നങ്ങളുടെ തടവറയിലാണ്........ 

നീ എന്തിനു ആ സ്വപ്നങ്ങൾ കണ്ടു എന്ന് ഞാനിപ്പോൾ എന്നോട് തന്നെ ചോദിച്ചുകൊണ്ടിരിക്കാണ്

എന്തിനു നീ എന്നെ ആ സ്വപ്നങ്ങളുടെ ലോകത്തു നിന്ന് തനിച്ചാക്കി പോയെന്നു ഞാൻ ചോദിക്കുന്നില്ല 

ഞാനിപ്പോൾ ആ തടവറയുടെ ഓരോ കണികളും അടർത്തിമാറ്റാൻ ശ്രമിക്കുകയാണ് 

ഒരുനാൾ തീർച്ചയായും ആ തടവറയുടെ മുഴുവൻ കണികൾ എന്നിൽ നിന്ന് അടർന്നുവീഴുബോൾ 

ഞാൻ ഞാനായിമാറും.......

                

 സാഹിത്യ.എ 

ആലപ്പാട് (H)

ഫറോക്ക്, പുറ്റെക്കാട്