test

ഓണസന്ദേശം

Sarod Changadath

ദുരിതകാലത്ത് നിന്ന് അതിജീവനത്തിന്റെ കേരളം പടുത്തുയര്‍ത്തുകയാണ് നാം...
രണ്ടാം ദുരിതപ്പെയ്ത്തിലും മുന്നില്‍ നില്‍ക്കാന്‍ കരളുറപ്പുള്ള ഒരു ഭരണകൂടമുള്ളപ്പോള്‍ അതിനൊപ്പം ജാതി-മത-വര്‍ണ്ണ-വര്‍ഗ്ഗ ഭേദമില്ലാത്ത എെക്യ ബോധമുള്ള ഒരു ജനതയുള്ളപ്പോള്‍ നമ്മള്‍ പകച്ചു നില്‍ക്കില്ല...
ഈ ഓണം വീണ്ടെടുപ്പിന്റെ ഉത്സവം കൂടിയാവട്ടെ...
അതിജീവിക്കുന്ന കേരളത്തിന് ഓണാശംസകള്‍...