test

എന്റെ മരം

AMEYA ARUN

എനിക്കുണ്ടൊരു മരം
വമ്പൻ വമ്പൻ മരം പഴങ്ങൾ നൽകും മരം
തണൽ നൽകും മരം വിറക് നൽകും മരം
മഴ നൽകും മരം
ഉറങ്ങാൻ ഇടം നൽകും മരം
ഔഷധമാകും മരം
എനിക്കിഷ്ടമുള്ള മരം