test

കഥ

Yadhu krishnan

കുറെ പത്രവാർത്തകൾ സ്ക്രീനിൽ കാണിക്കുന്നു

 ഒരു ലോറി നിറയെ ഭക്ഷ്യവസ്തുക്കൾ പോകുന്നു

 നിസ്സാരമായ കുറച്ചു കാശ് കർഷകന് കൊടുക്കുന്നു

 പാടവരമ്പത്തും കൂടെ ജന്മി വരുന്നു

 അയാൾ ആ കർഷകന്റെ കയ്യിൽനിന്നും ആ പൈസ വാങ്ങിക്കുന്നു ആ ജന്മി പൗരത്വ ഭേദഗതി ബിൽ കുറിച്ച് കർഷകനോട് പറയുന്നു കർഷകൻ വല്ലാതെ ആവുന്നു

 ആ കർഷകന്റെ ഭാര്യ അടുക്കളയിലെ ജനാലയിൽ കൂടി പുറത്തേക്ക് സ്തംഭിച്ചു നോക്കി നിൽക്കുന്നു

 കർഷകൻ വീട്ടിലേക്ക് കയറി വരുന്നു

 അയാൾ ഒരു ചാരുകസേരയിൽ ഇരിക്കുന്നു ചാരുകസേരയിലിരുന്ന് നോക്കുമ്പോൾ തന്റെ മകൾ കുഞ്ഞി കലങ്ങളും കുഞ്ഞി പാത്രങ്ങളും കൊണ്ട് ഭക്ഷണം ഉണ്ടാക്കി കളിക്കുന്നു ആ കർഷകൻ ആ കുഞ്ഞിന്റെ അടുത്തേക്ക് ചെല്ലുന്നു നീ എന്താ ചെയ്യുന്നേ ഞാൻ ഭക്ഷണമുണ്ടാക്കാൻ അച്ഛാ എന്തൊക്കെ ഭക്ഷണം നീ ഉണ്ടാക്കുന്നത് കർഷകൻ, രണ്ടുമൂന്നു ഭക്ഷണങ്ങളുടെ പേരുകൾ ആ കുഞ്ഞു പറയുന്നു ആ കുഞ്ഞു കുട്ടി തന്റെ കുഞ്ഞ് അടുക്കളയിലെ കുഞ്ഞി പാത്രത്തിൽ ഒന്നുരണ്ട് ഇല കഷണങ്ങൾ തന്റെ അച്ഛന് നീട്ടുന്നു

 അദ്ദേഹം ആ പ്രവർത്തനത്തിലുള്ള ഭക്ഷണം കഴിക്കുന്നത് പോലെ കാണിക്കുന്നു അദ്ദേഹം പറയുന്നു ആ കർഷകൻ പറയുന്നു നീയും കഴിക്കൂ ആ കുട്ടി ഒരു പാത്രം എടുത്തു കഴിക്കുന്നതുപോലെ കാണിക്കുന്നു അമ്മ പറയുന്നു കളിച്ചത് മതി പോയി കിടന്നുറങ്ങ്

 അച്ഛൻ പറയുന്നു നമുക്ക് ഉറങ്ങാം ആ കുട്ടിയെ ആ ഒറ്റമുറിയിലെ വീട്ടിൽ കട്ടിലിൽ കൊണ്ടു കിടത്തുന്നു 

 ആ കുഞ്ഞു കണ്ണടച്ചു കിടക്കുന്നു അയാൾ ഭാര്യയെ നോക്കുന്നു ഭാര്യ സങ്കടത്തോടെ ഭർത്താവിനെ നോക്കുന്നു

 അവർ ലൈറ്റ് അണച്ച് കിടക്കുന്നു നിശബ്ദം കുറച്ചുനേരം കഴിഞ്ഞ് ആ കുഞ്ഞു എഴുന്നേറ്റ് പറയുന്നു അമ്മേ എനിക്ക് വിശക്കുന്നു അമ്മ എഴുന്നേറ്റിട്ട് ആ കുഞ്ഞിനേയും നോക്കുന്നു തന്റെ ഭർത്താവിനെ നോക്കുന്നു ആ കർഷകൻ എഴുന്നേറ്റിട്ട് ഒരു പുഞ്ചിരിയോടു കൂടി തന്റെ മകളോട് പറയുന്നു ഇപ്പോൾ അല്ലേ നമ്മൾ നീ ഉണ്ടാക്കിയ ഭക്ഷണം കഴിച്ചത് ഇനി ഉറങ്ങിക്കോളൂ ആ കുഞ്ഞ് നിരാശയോടെ കട്ടിലിലേക്ക് കിടക്കുന്നു കർഷകനും തന്റെ ഭാര്യയും മുഖത്തോട് മുഖം നോക്കി രണ്ടുപേരും കരയുന്നു

 

 say no to nrc 

 

Written by AK YADHUKRISHNAN